മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ മിനി പീറ്റർ

മാങ്ങാനം കുരിശ് പള്ളിക്കുന്നേൽ മിനി പീറ്റർ (53) നിര്യാതയായി. മൃതദേഹം ഭവനത്തിൽ രാവിലെ 10 മണിക്ക് കൊണ്ടുവരുന്നതാണ്. 3 മണിക്ക് വീട്ടിലെ ശ്രശ്രുഷക്ക് ശേഷം നല്ലിടയൻ ദേവാലയത്തിൽ സംസ്കാരം. ഭർത്താവ് : പരേതനായ പി. പി പീറ്റർ.
മക്കൾ: പ്രിയങ്ക , പ്രിജിത്ത്. മരുമകൻ : റോജിഷ്.

Advertisements

Hot Topics

Related Articles