കൊല്ലം അഞ്ചാലുമ്മൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രാഫി ക്ലാസ് സംഘടിപ്പിച്ചു 

കൊല്ലം: അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്  ഒൻപതാം ക്ലാസിലെ എൽ.കെ കേഡറ്റുകൾക്കായി Photo graphy -* *Basics for young*  *Creators* എന്ന വിഷയത്തിൽ ക്ലാസ് നടത്തി. സ്റ്റിൽ ഫോട്ടോഗ്രാഫറും അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥിയുമായ അരുൺരാജ് ക്ലാസ് നയിച്ചു. ക്യാമറ ഉപയോഗിക്കേണ്ട രീതി,ക്യാമറ ചലനങ്ങൾ,ലെൻസുകൾ തുടങ്ങിയവയെപ്പറ്റി വിശദമായി ക്ലാസെടുത്തു.

Advertisements

Hot Topics

Related Articles