എഫ് ഐ ആറിൽ അബദ്ധം പറ്റി പോലീസ് ; കൗൺസിലർ എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് FIR

തിരുവനന്തപുരം ന​ഗരസഭയിലെ സംഘര്‍ഷത്തിലുള്ള പൊലീസ് എഫ്ഐആറിൽ വൻ അബദ്ധം. പ്രതിപ്പട്ടികയിലെ സിപിഎം കൗൺസിലറുടെ പേരിൽ പിഴവ് വരുത്തി. എസ് പി ദീപക്കിന് പകരം ദീപക് ദേവ് എന്ന് എഴുതി. ഒന്നാം പ്രതിയായ എൽഡിഎഫ് നേതാവിന്‍റെ പേരാണ് തെറ്റിയത്. പിഴവ് വന്നതോടെ എഫ്ഐആര്‍ തിരുത്തുമെന്ന് പൊലീസ് അറിയിച്ചു.

Advertisements

Hot Topics

Related Articles