ചങ്ങനാശ്ശേരി ഗവ വനിത ഐ.ടി.ഐ യിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം 

കോട്ടയം: ചങ്ങനാശ്ശേരി ഗവ വനിത  ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ(2 വർഷം), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസ്സിസ്റ്റന്റ് (ഒരു വർഷം) എന്നീ ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ ആറു വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷിക്കാം. ഫോൺ: 9446321018, 0481-2400500

Advertisements

Hot Topics

Related Articles