കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്ന് പാറ്റേൺ / സി.ബി.സി പദ്ധതികൾ പ്രകാരം വായ്പ ഏടുത്ത് ദീർഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ജില്ലയിലെ സ്ഥാപനങ്ങൾക്കും സംഘങ്ങൾക്കും നിബന്ധനകൾക്ക് വിധേയമായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ‘ആശ്വാസ് 2026’ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ നടത്തും. വിശദമായ വിവരത്തിന് ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയമായി ബന്ധപ്പെടണം. ഫോൺ: 0481 2560586, 7025463607.
Advertisements


