മുട്ടമ്പലം ഓങ്കാരേശ്വരം കുളങ്ങര വീട്ടിൽ കെ കെ ഉത്തമൻ ( 83 ) നിര്യാതനായി . സംസ്കാരം നാളെ ജൂലൈ അഞ്ച് ഞായറാഴച 12 .30 ന് മുട്ടമ്പലം എസ് എൻ ഡി പി ശാന്തിധാമം ശ്മശാനത്തിൽ. ഭാര്യ : ചൂനാട്ട് മറ്റത്തിൽ ഈശ്വരി. മക്കൾ : ബിന്ദു , വിനോദ്
മരുമക്കൾ : സന്തോഷ് , പ്രീത.
Advertisements


