കുറിച്ചി കോലത്തുകളത്തിൽ കല്ലുപുരയ്ക്കൽ ജോർജ്ജ് ഫിലിപ്പ് (അച്ഛൻ -82) നിര്യാതനായി. സംസ്ക്കാരം നാളെ ജൂലൈ അഞ്ച് ഞായറാഴ്ച രണ്ട് മണിക്ക് ഭവനത്തിൽ ശുശ്രുഷയ്ക് ശേഷം കുറിച്ചി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ :പരേതയായ ഏലിയാമ്മ ജോർജ്. തിയാടിയ്ക്കൽ കുറ്റികണ്ടത്തിൽ വലിയപ്ലാവുങ്കൽ കുടുംബാoഗമാണ്.
Advertisements


