ഏന്തയാൽ ഓലിക്കൽ വത്സമ്മ എബ്രഹാം (63) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ ഏഴ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കുടുംബക്കല്ലറയിൽ. പരേത ഉപ്പുതറ ഒരപ്പാങ്കൽ കുടുംബാഗമാണ്. ഭർത്താവ്: ഒ.സി എബ്രഹാം. മക്കൾ : മെറീന എബ്രഹാം, മെർലിൻ എബ്രഹാം. മരുമക്കൾ: അശ്വന്ത് സി.ദാസ്, ജിബിൻ വി.ജോസഫ്, കൊച്ചുമക്കൾ: ഇസാക്ക്, ആദം.
Advertisements


