അയ്മനംപുലി കുട്ടിശ്ശേരി മണവത്ത് കറുകയിൽ വീട്ടിൽ പൗലോസ് (കുഞ്ഞച്ചൻ .74) നിര്യാതനായി. സംസ്ക്കാരം ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇന്ന് ജൂലൈ ഏഴ് തിങ്കളാഴ്ച നാല് മണിക്ക് ഒളശ്ശ സി എസ് ഐ സെന്റ്: മാർക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ : കരിപ്പുത്തട്ട് നാഗംവേലി കുടുംബാഗം ലീലാമ്മ.
മക്കൾ: ജോബി (ലിജിൻ ) . സിജിൻ . സിജിമോൾ മരുമക്കൾ ബിന്ദു ജോബി . വിജി സിജിൻ . ഷിബോയ്
Advertisements


