കോട്ടയം: നാഷണൽ കരിയർ സർവ്വീസ് സെന്റർ ഫോർ എസ്.സി/എസ്.ടി നടത്തുന്ന ഒരുവർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് സീറ്റ് ഒഴിവുണ്ട്. പ്ലസ്ടു വിജയിച്ച എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തണം. ഫോൺ: 9747243668, 0481 2304031.
Advertisements


