ലോകകപ്പ് ഫുട്ബോളിൽ അർജൻറീന ക്യാർട്ടറിൽ : ഈജിപ്തിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്നു ഗോളിന്

മിയാമി : അർജന്റീന ക്വാർട്ടർ ഫൈനലിൽ, ഈജിപ്തിനെ തോൽപ്പിച്ചത് 3-2 ന് . 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ 3-2 ന് തോൽപ്പിച്ച് അർജന്റീന ക്വാർട്ടർ ഫൈനലിൽ കടന്നു.

Advertisements

ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടതിനുശേഷം ശക്തമായ തിരിച്ചുവരവാണ് അർജന്റീന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അർജന്റീനയ്ക്കായി ക്രിസ്ത്യൻ റൊമീറോ, ലയണൽ മെസ്സി, എൻഝോ ഫെർണാണ്ടസ് എന്നിവർ ഗോളുകൾ നേടി.

79-ാം മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നിൽ നില അർജൻ്റീനയാണ് ഈജിപ്തിൻ്റെ പ്രതിരോധ കോട്ട തകർത്ത് വിജയം കണ്ടത്.

Hot Topics

Related Articles