ഡെൻ്റൽ കോളേജ് പ്രിൻസിപ്പൽമാരുടെ മേഖലാതല യോഗം കോട്ടയത്ത് ചേർന്നു 

കോട്ടയം : നാഷണൽ ഡെന്റൽ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച  കേരളത്തിലെ ഡെന്റൽ കോളജ് പ്രിൻസിപ്പൽ മാരുടെ മേഖലാതല യോഗം കോട്ടയത്ത് ചേർന്നു. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. 

Advertisements

ഡോ. അനിൽകുമാർ എസ്. (പരീക്ഷാ കൺട്രോളർ, കേരള ആരോഗ്യ സർവകലാശാല) (KUHS), ഡോ. ചന്ദ്രശേഖർ ജാനകിറാം (പ്രസിഡന്റ്, നാഷണൽ ഡെന്റൽ കമ്മീഷന്റെ യുജി/പിജി ഡെന്റൽ എജുക്കേഷൻ ബോർഡ്), ലെഫ്റ്റനന്റ് ജനറൽ ഡോ. തപസ് കുമാർ ഭണ്ഡ്യോപാധ്യായ്  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

(പ്രസിഡന്റ് , നാഷണൽ ഡെന്റൽ കമ്മീഷന്റെ എതിക്സ് ആൻഡ് ഡെന്റൽ രജിസ്ട്രേഷൻ ബോർഡ്) എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles