സിക്കു വർഗീസ് പുതുപ്പറമ്പിൽ ജില്ലാ വൈസ് പ്രസിഡന്റ്‌

           കോട്ടയം :സിക്കു വർഗീസ്‌ പുതുപറമ്പിലിനെ കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി ജില്ലാ പ്രസിഡന്റ്‌ ഡിനു ചാക്കോ നോമിനേറ്റ് ചെയ്തു. നിലവിൽ പാർട്ടി കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി ആണ്‌.

Hot Topics

Related Articles