കോട്ടയം : ഡി വൈ എഫ് ഐ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞെടുത്തു. ടി എസ് ശരത്തിനെ സെക്രട്ടറിയായും അർച്ചനയെ പ്രസിഡൻ്റായും തിരഞെടുത്തു. അനീഷ് ആണ് ട്രഷറർ. പാലായിൽ ചേർന്ന ജില്ലാ സമ്മേളനമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Advertisements