അർജന്റീനയുടെ വിജയാഘോഷം ; പടക്കം പൊട്ടിക്കുന്നതിനിടെ കോഴിക്കോട് യുവാവിന്റെ കൈവിരലുകൾ അറ്റു 

കോഴിക്കോട് ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisements

Hot Topics

Related Articles