മണർകാട് സെന്റ് മേരിസ് ആശുപത്രി മുൻ മാനേജർ പേരാലുംമൂട്ടിലായ പുത്തൻപുരയ്ക്കൽ പി.ഐ മാത്യു (മാത്തുക്കുട്ടി – 92) നിര്യാതനായി. സംസ്കാരം നാളെ ജൂലൈ 17 വെള്ളിയാഴ്ച 11ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മണർകാട് സെന്റ് മേരിസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ: പൂവന്തുരുത്ത് മടുക്കുംമൂട്ടിൽ സാറാമ്മ. മക്കൾ: പരേതനായ ഏബ്രഹാം മാത്യു, സൂസൻ, തോമസ് മാത്യു. മരുമക്കൾ: ഓമല്ലൂർ കൊച്ചുപറമ്പിൽ പരേതനായ ജോർജ് വർഗീസ്, മറിയപ്പള്ളി പുത്തൻവീട്ടിൽ റോഷിത.
Advertisements


