പള്ളം കല്ലുപറമ്പിൽ കെ.ജോർജ് മാത്തൻ (74) നിര്യാതനായി. ഭൗതികശരീരം നാളെ ജൂലൈ 17 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ വച്ച് ശുശ്രൂഷകൾ ആരംഭിക്കുന്നതും അതിനുശേഷം പള്ളം സെൻറ് ഇഗ്നാത്യോസ് യാക്കോബായ പള്ളിയിൽ സംസ്കാരം നടത്തുന്നതുമാണ്.
ഭാര്യ : ഗീതാ മാത്തൻ മാന്നാർ വള്ളക്കാലിൽ കുടുംബാംഗമാണ്.
മക്കൾ : ജോർജ് മാത്തൻ (അപ്പു)
സൂസൻ മാത്തൻ (അഞ്ചു)
മരുമകൻ: ജോർജ്‌ജ് എബ്രഹാം പള്ളം ചേരിക്കൽ. ഫാദർ വി.എം. ഗീവർഗീസിന്റെ മകനാണ് പരേതൻ.
Advertisements


