നട്ടാശ്ശേരി കാളിയാർമറ്റത്തിൽ ( ഉഷാസദനം ) പാറുക്കുട്ടിയമ്മ

നട്ടാശ്ശേരി കാളിയാർമറ്റത്തിൽ ( ഉഷാസദനം ) പാറുക്കുട്ടിയമ്മ (83) നിര്യാതയായി. സംസ്ക്കാരം നാളെ ജൂലൈ 20 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കെ.കെ. നാരായണൻ നായർ.
മക്കൾ: ഉഷാകുമാരി കെ.എൻ. (റിട്ട. മാനേജർ , കെ.എസ്. എഫ്.ഇ. ഏറ്റുമാനൂർ ), പരേതനായ ഗോപകുമാർ ( അധ്യാപകൻ, ഏറ്റുമാനൂരപ്പൻ കോളജ്,) ബിജു കെ.എൻ (ബിസിനസ്) , മനോജ്‌ കെ.എൻ.( പോളിടെക്‌നിക് കോട്ടയം ).
മരുമക്കൾ: അജിത് കുമാർ (ഉഷശ്രീ, കിഴക്കേനട, ഏറ്റുമാനൂർ, ) ശാലിനി ( കിളിരൂർ,) ശ്രീജ (ഏറ്റുമാനൂർ) അനുപമ ( ഇടയിരിക്കപ്പുഴ).

Advertisements

Hot Topics

Related Articles