ഒളശ്ശ
അലക്കുകടവ് കരിപ്പുറം വീട്ടിൽ പ്രകാശ് കെ. ആർ. ( 61) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക്. ഭാര്യ: അലക്കുകടവ് കയ്യത്രമാലിയിൽ പരേതയായ
വൽസമ്മ.
മക്കൾ: ചിഞ്ചുപ്രകാശ് ( പുത്തനങ്ങടി എൽ പി സ്കൂൾ )
അഞ്ചു പ്രകാശ്
(സൗദി അറേബ്യ)
മരുമക്കൾ:
രാഹുൽ രാജ് ഒളശ്ശ ,
പ്രേംസായി പാത്താമുട്ടം.
Advertisements


