ശബരിമല സ്വർണക്കവർച്ച കേസ്; ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ 

കൊല്ലം : ശബരിമല സ്വര്‍ണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത് കസ്റ്റഡിയില്‍.  ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്.  ദ്വാരപാലക പാളികള്‍ കൊണ്ടുപോയ കേസിലാണ് നടപടി. ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

Advertisements

Hot Topics

Related Articles