പേരൂർഇലവുങ്കൽ തങ്കമ്മ

പേരൂർ
ഇലവുങ്കൽ തങ്കമ്മ (91) നിര്യാതയായി. സംസ്ക്കാരം നാളെ ജൂലൈ 26 ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ ശ്രീധരന്റെ (തങ്കപ്പൻ). മക്കൾ: ഷാജി, ശോഭ (വിജയപുരം വനിതാസംഘം പ്രസിഡൻ്റ്, പരേതരായ ശശി, സുഗുണൻ (മുൻ പേരൂർ ശാഖായോഗം പ്രസിഡൻ്റ്). മരുമക്കൾ: സോമരജി, തങ്കമണി, വിജയമ്മ, രാജു.

Advertisements

Hot Topics

Related Articles