വേളൂർ പതിനെട്ടിൽ ചിറ കുഞ്ഞമ്മ

വേളൂർ പതിനെട്ടിൽ ചിറ കുഞ്ഞമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ജൂലൈ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് വേളൂര്‍ എസ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : മോഹനൻ (മണി)
മക്കൾ : രജനി ,രതീഷ് ,മഹേഷ്, രഞ്ജു
മരുമക്കൾ: അജി ഏറ്റുമാനൂർ
അഞ്ജലി കുമാരനല്ലൂർ

Advertisements

Hot Topics

Related Articles