വാഴൂർ കോളജ് പടി, മുടന്തിപ്ലാക്കൽ(ചെമ്പോല) എം. എം വർഗീസ്(തങ്കച്ചൻ – 78) നിര്യാതനായി. മൃതദേഹം നാളെ ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 8:30 ന് വസതിയിൽ കൊണ്ടുവരും. സംസ്‌കാരം2ന് വസതിയിൽ ശുശ്രൂഷയ്കു ശേഷം വാഴൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തോഡോക്സ് പള്ളിയിൽ. ഭാര്യ:റാന്നി നെല്ലിക്കമൺ നെല്ലു വേലിൽ അച്ചാമ്മ മക്കൾ: ലിജി മനു,ബിജിഎം വർഗീസ്(ജിഐ റ്റി ക ങ്ങഴ) മരുമകൻ: പള്ളിക്കത്തോട് കയ്യൂരി പൂവത്തിങ്കൽ പരേതനായ മനു ടോം ജേക്കബ്ബ്.
Advertisements


