നാഗമ്പടത്തുള്ള കെൽട്രോണിന്റെ നോളജ് സെന്ററിൽ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ആനിമേഷൻ ആൻഡ് ഡിജിറ്റൽ
Advertisements
ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്് വർക്കിംഗ്, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫയർ ആൻഡ് സേഫ്റ്റി തുടങ്ങി ഇരുപതിലധികം ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി/ പ്ലസ് ടു. ഫോൺ: 9567788890,0481-2304031.


