കോട്ടയത്ത് മജീഷ്യൻ സാമ്രാജിൻ്റെ സൈക്കോ മിറാക്കുള സൂപ്പർ മിറാസ്കോപ്പിക്ക് മാജിക് ഷോ ആഗസ്റ്റ് ഒന്നിന്

കോട്ടയം : പബ്ലിക് ലൈബ്രറി 144 ആം വാർഷികത്തോടനുബന്ധിച്ച് കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മജീഷ്യൻ സാമ്രാജിൻ്റെ സൈക്കോ മിറാക്കുള സൂപ്പർ മിറാസ്കോപ്പിക്ക് മാജിക് ഷോ ആഗസ്റ്റ് 1 ന് വൈകിട്ട് 5.30 ന് കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. പാസുകൾക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9446287760

Advertisements

Hot Topics

Related Articles