യൂത്ത് കോൺഗ്രസ്‌ എടത്വാ മണ്ഡലം സമ്മേളനം ഇന്ന്

എടത്വ: യൂത്ത് കോൺഗ്രസ്‌ എടത്വ മണ്ഡലം സമ്മേളനം ഇന്ന് വൈകിട്ട് 4.30 ന് എടത്വാ ജംഗ്ഷനിൽ ജെയിംസ് പേരങ്ങാട്ട് നഗറിൽ നടക്കും. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉത്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് നിബിൻ കെ. തോമസ് അധ്യക്ഷത വഹിക്കും.

Hot Topics

Related Articles