അമലഗിരി കിഴക്കെപുരക്കൽ ജിമ്മി കുര്യാക്കോസ്

അമലഗിരി കിഴക്കെപുരക്കൽ ജിമ്മി കുര്യാക്കോസ് (48) നിര്യാതനായി.
സംസ്കാരം മാർച്ച് 28 ശനിയാഴ്ച രാവിലെ 10 ന് നാൽപാത്തിമല സെൻ്റ് തോമസ് പള്ളിയിൽ.
അച്ഛൻ : കെ. വി. കുര്യാക്കോസ്,
അമ്മ : എൽസമ്മ കുര്യാക്കോസ്,
ഭാര്യ : ജയ്മോൾ ജിമ്മി
മക്കൾ: ജുവൽ മരിയ ജിമ്മി, ആദൽ ജിമ്മി,
സഹോദരങ്ങൾ : ജോബി കുര്യാക്കോസ്, മെയ്‌മോൾ കുര്യാക്കോസ്

Advertisements

Hot Topics

Related Articles