News Admin

53075 POSTS
0 COMMENTS

തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി ഫോമ

തിരുവല്ല: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ (ഫോമ) നേതൃത്വത്തില്‍ തിരുവല്ല താലൂക്ക് ആശുപത്രിക്ക് വെന്റിലേറ്റന്‍ കൈമാറി. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്....

വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാഹന രേഖകളുടെയും കാലാവധി 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കാന്‍ ഗതാഗത മന്ത്രി...

കോട്ടയം കൊല്ലാട് പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം: വീട്ടിൽ കയറിയ അക്രമി സംഘം ഷോൾ തലയിലിട്ട ശേഷം മുളക് പൊടിയും അരിപ്പൊടിയും തലവഴി എറിഞ്ഞു; അക്രമി സംഘത്തിൽ നാലു പേരെന്നു...

കോട്ടയം: കൊല്ലാട് ഷാപ്പുംപടിയിൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഷോൾ തലയിലിട്ട ശേഷം അക്രമി സംഘം ഇവരുടെ തലയിലേയ്ക്കും ശരീരത്തിലേയ്ക്കും കുരുമുളക് പൊടിയും അരിപ്പൊടിയും ചൊറിയുന്ന തരം പൊടിയും എറിഞ്ഞതായി ആരോപണം....

‘മരക്കാര്‍’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് മന്ത്രി സജി ചെറിയാന്‍; അന്തിമ തീരുമാനം നാളെ

കൊച്ചി: മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരയ്ക്കാര്‍ തിയറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുകയെന്നതില്‍ നാളെ അന്തിമ തീരുമാനം ഉണ്ടാകും. റിലീസ് ചെയ്യുമ്പോള്‍ ആദ്യ മൂന്നാഴ്ച പരമാവധി തിയറ്ററുകള്‍ നല്‍കണം എന്നതടക്കമുള്ള നിര്‍മ്മാതാക്കളുടെ...

സ്ട്രോക്ക് ബോധവത്ക്കരണ ബാനര്‍ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയ സ്ട്രോക്ക്...

News Admin

53075 POSTS
0 COMMENTS
spot_img