ദേശീയ ബീച്ച് ഇൻഡോർ വടംവലി : കോട്ടയം കാഞ്ഞിരം എസ് എൻ ഡി പി എച്ച് എസ് എസിന് മികച്ച നേട്ടം : വെള്ളി നേടി അഭിനന്ദും അമീറും

കോട്ടയം : ദേശീയ ബീച്ച് ഇൻഡോർ വടം വലി മത്സരത്തിൽ മികച്ച നേട്ടവുമായി കോട്ടയം കാഞ്ഞിരം എസ് എൻ ഡി പി എച്ച് എസ് എസ്. മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ സ്കൂളിലെ രണ്ട് വിദ്യാർത്ഥികളാണ് വെള്ളി നേടിയ ടീമിൽ ഉണ്ടായിരുന്നത്. വെള്ളി നേടിയ കേരള അണ്ടർ 17 ടീമിൽ അഭിനന്ദും , കേരള അണ്ടർ 19 ടീമിൽ അമീറും അംഗങ്ങളായിരുന്നു.

Advertisements

Hot Topics

Related Articles