കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി : അഡ്വ ബിജു പുന്നത്താനം ഉൾപ്പെടെ നാലംഗ സമതിക്ക് ഡിസിസി യുടെ ചുമതല

കോട്ടയം : ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ജില്ലാകമ്മറ്റി ഓഫീസ്സ് പ്രവർത്തനങ്ങളും, തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ബിജു പുന്നത്താനം, മോഹൻകെനായർ, ജി ഗോപകുമാർ , യൂജിൻ തോമസ്സ്
എന്നിവരെ നിയോഗിച്ചതായി കെപിസിസി അറിയിച്ചു .

Advertisements

Hot Topics

Related Articles