കോട്ടയത്ത്‌ യു ഡി എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനായി വോട്ട് അഭർത്ഥിച്ചു മഹിളാ കോൺഗ്രസ്‌

കോട്ടയം : കോട്ടയത്ത്‌ യു ഡി എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണനായി വോട്ട് അഭർത്ഥിച്ചു മഹിളാ കോൺഗ്രസ്‌. മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റും രാജ്യസഭ എം പി യുമായ അഡ്വ. ജെബി മേത്തറുടെ നേതൃത്വത്തിൽ കേരളത്തിൽ ചുമതലയുള്ള എ ഐ സി സി ഭാരവാഹികളായ ഷാഫിയ, എസ്തർ, കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബെറ്റി ടോജോ, ബിന്ദു സന്തോഷ്കുമാർ, മഞ്ജു എം ചന്ദ്രൻ, ഷൈനി ഫിലിപ്പ്, അന്നമ്മ മാണി, സിസി ബോബി,സാലി മാത്യു, ജയ ഷാജി, , നിഷ കൊച്ചുമോൻ, രശ്മി വിജയൻ,ലക്ഷ്മി, മോളി പി.സി, സുജ,ജിൻസി, ബിൻസി, രജിത തുടങ്ങിയവർ പങ്കെടുത്തു. ഇന്ദിര ഗ്യാരണ്ടി വോട്ടർമാർക്ക് വിശദീകരിച്ചു കൊടുത്തു കൊണ്ടാണ് പ്രചരണ പരിപാടി നടത്തിയത്.

Advertisements

Hot Topics

Related Articles