കേരള പത്രപ്രവർത്തക യൂണിയൻ  നേതാവും ദേശാഭിമാനി ചീഫ് റിപ്പോർട്ടറുമായിരുന്ന ബിജി കുര്യൻ അന്തരിച്ചു 

കോട്ടയം : ദേശാഭിമാനി ചീഫ് റിപ്പോർട്ടറായിരുന്ന പാമ്പാടി കൂരോപ്പട ചിറപ്പുറത്ത് ബിജി കുര്യൻ (60) അന്തരിച്ചു.സംസ്കാരം പിന്നീട്.മംഗളം, ദേശാഭിമാനി തുടങ്ങി വിവിധ മാധ്യമങ്ങളിൽ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ വർഷമാണ് ദേശാഭിമാനിയിൽ നിന്നും വിരമിച്ചത്. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതാവും, സജീവ പ്രവർത്തകനുമായിരുന്നു.

Hot Topics

Related Articles