തിരുവല്ല തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ; ഒരാൾ മരിച്ചു ; രണ്ടു പേർക്ക് ഗുരുതര പരിക്ക് ; വീഡിയോ കാണാം

തിരുവല്ല : ടി.കെ റോഡിലെ തോട്ടഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്ക്. ഇന്ന് വൈകിട്ട് എട്ടരയോടെ ആയിരുന്നു അപകടം. കോഴഞ്ചേരി കോളിയേത്ത് വീട്ടിൽ സുനിൽ പ്രസാദ് (28) ആണ് മരിച്ചത്. വള്ളംകുളം മലയിൽ കിഴക്കേതിൽ മനു (28), വള്ളംകുളം ഒറ്റപ്ലാവുങ്കൽ ജിക്കു (28) എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു.

Advertisements

Hot Topics

Related Articles