കൊടുങ്ങൂർ തേക്കാനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശി ശ്രീകുമാർ ( 56) വാഴൂർ ടി പി പുരം സ്വദേശി എം എസ് അജി (68) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.9 മണിയോടെ കൊടുങ്ങൂർ മണിമല റൂട്ടിൽ തേക്കാനം ഭാഗത്ത് വച്ചായിരുന്നു അപകടം

Hot Topics

Related Articles