എം.ഒ.സി ബുക്ക്സ് & പബ്ലിക്കേഷൻസ് സെക്രട്ടറി ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തലിന് യാത്രയയപ്പ് നൽകി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രസിദ്ധീകരണ വിഭാഗമായ എം.ഒ.സി ബുക്ക്സ് & പബ്ലിക്കേഷൻസ് സെക്രട്ടറിയായി 2014 മുതൽ 2025 വരെ സേവനമനുഷ്ഠിച്ച ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തലിന് യാത്രയയപ്പ് നൽകി. സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഭി. ഡോ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ , അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ , മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ, ഫാ. മാത്യു വൈദ്യൻ കോർ – എപ്പിസ്കോപ്പ, ഫാ. ഡോ. റെജി മാത്യു, ഫാ. എബ്രഹാം ജോൺ, ഡോ. ജേക്കബ് മണ്ണുംമൂട്, പോൾ മണലിൽ, അഡ്വ. വർഗീസ് പി. തോമസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles