ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് വൈദികൻ മരിച്ചു; 3 പേർക്ക് പരിക്ക്

കണ്ണൂർ: വടകരയിൽ ടാങ്കർ ലോറിയുടെ പിന്നിൽ കാറിടിച്ച് വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്.

ഇന്ന് പുലർച്ചെ നാല് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഫാ.ജോർജ് കരോട്ട്, ജോൺ മുണ്ടോളിക്കൽ, ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവർക്കും പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലയിൽ നിന്ന് തലശ്ശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടം. 

Hot Topics

Related Articles