HomeFeatured

Featured

ദേശീയ ക്ലൈമത്തോൺ 2022 പുരസ്കാരം സ്വന്തമാക്കി  കേരള സ്റ്റാർട്ടപ്പ് ട്രീ ടാഗ് :  ഇന്ത്യയിലുടനീളമുള്ള 174 എൻട്രികളിൽ നിന്നാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്

കൊച്ചി : സാങ്കേതിക സംയോജിത വനവൽക്കരണ പദ്ധതികളിലൂടെ കാർബൺ പുറംതള്ളൽ കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരളത്തിൽ നിന്നുള്ള ഗ്രീൻ സ്റ്റാർട്ടപ്പായ ട്രീ ടാഗിന് പുരസ്കാരം. ദേശീയ മത്സരമായ ക്ലൈമത്തോൺ-2022-ലാണ് ട്രീ ടാഗ്...

ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറിൽ ഇന്ത്യയിൽ ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് ആക്സിയ ടെക്നോളജീസ് : സബാറ്റൻ സിസ്റ്റംസ് എൽഎൽപിയുമായി ചേർന്നാണ് പുതിയ സംരംഭം

തിരുവനന്തപുരം :ഇന്ത്യയിൽ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ രംഗത്ത് ആദ്യമായി റസ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് അവതരിപ്പിച്ച് കേരളം ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന മുൻനിര ആഗോള ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ കമ്പനിയായ ആക്സിയ ടെക്‌നോളജീസ്. ഭാവിയുടെ പ്രോഗ്രാമിംഗ് ഭാഷ...

മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ച് യോണെക്‌സ്

കൊച്ചി: പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാവായ യോണെക്‌സുമായി മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അക്കാദമിയിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജപ്പാന്‍ കമ്പനി സൗജന്യ സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കും. കൂടാതെ...

നിവ ബുപ ഹെൽത്ത് ഇൻഷുറൻസ് സേവനം ഇനി കോട്ടയത്തും

കോട്ടയം : ഇന്ത്യയിലെ മുൻനിര ആരോഗ്യ ഇൻഷുറൻസ് കമ്പനികളിലൊന്നായ നിവ ബുപ, ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലെ വിപുലീകരണത്തിന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കോട്ടയത്തും സേവനം ആരംഭിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ കോട്ടയത്തെ ഏകദേശം 6,000...

സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍ നേതാജി റോഡിലാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics