General
General
തെറ്റ് എന്റെ ഭാഗത്ത് ; മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ പ്രതികരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട
മദ്യപിച്ച് വാഹനം ഓടിച്ച് പൊലീസ് പിടിച്ചതിൽ വിശദീകരണവുമായി ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്.ആർ. ധന്യ രംഗത്ത്. ബിയർ കഴിച്ചാണ് വാഹനം ഓടിച്ചത്. എൻ്റെ ഭാഗത്ത് നിന്ന് വന്ന തെറ്റാണത്. മദ്യപിച്ച്...
General
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ; സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി ; പോലീസ് അന്വേഷണത്തിൽ തൃപ്തി
സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി, പൊതുതാല്പര്യ ഹർജി ഹൈക്കോടതി തീർപ്പാക്കി. അഭിഭാഷകനായ ജോജോ ജോസാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...
General
ഒമ്പത് കുട്ടികൾക്ക് മുണ്ടിനീര്: തുമ്പോളിയിൽ സ്കൂൾ അടച്ചു: രോഗവ്യാപനം വർധിച്ചാൽ അടച്ചിൽ നീട്ടും
ആലപ്പുഴ: സ്കൂൾ കുട്ടികൾക്കിടയിൽ വീണ്ടും മുണ്ടിനീര് പടരുന്നു. തുമ്പോളി എസ്.എൻ.വി.എൽ.പി. സ്കൂളിലെ ഒമ്പതുകുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂൾ 10 ദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. അതേസമയം, കൂടുതൽ കുട്ടികളിലേക്ക് രോഗവ്യാപനമുണ്ടായാൽ 21...
General
ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനം ; അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറു വരെ നീട്ടി
കോട്ടയം: ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ ആറു വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. ഫോൺ: 0481-2535562, 9496800788, 9446607989, 9447378656, 9496368933.
General
ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സിറ്റിംഗ് കോട്ടയത്ത്
കോട്ടയം: കൊല്ലം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ സുനിത വിമൽ ജൂലൈ 6,13,20,27 തീയതികളിൽ കോട്ടയം സിവിൽ സ്റ്റേഷനിലെ ബാർ അസോസിയേഷൻ ഹാളിൽ സിറ്റിംഗ് നടത്തും. തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും കോമ്പൻസേഷൻ...

