HomeHEALTH
HEALTH
Crime
ജെയ്നമ്മ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ: സ്വീകരണമുറിയിൽ വെച്ച് കൊലപാതകം, ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ
ഏറ്റുമാനൂര്‍:ജെയ്നമ്മയെ കൊലപ്പെടുത്തി ശരീരം മുറിച്ച് കത്തിച്ചതാണെന്ന നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. സ്വീകരണമുറിയില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ലഭിച്ച വിവരം. തറയില്‍ തെറിച്ചുവീണ രക്തക്കറയുടെ പരിശോധനയിലാണ് അന്വേഷണത്തില്‍ നിര്‍ണായകമായ പുരോഗതി ഉണ്ടായത്.സെബാസ്റ്റ്യനെ ചോദ്യം...
Crime
അമ്മയെ പലതവണ ബലാത്സംഗം ചെയ്ത മകന്‍ പിടിയില്‍: ‘മുൻ ബന്ധങ്ങൾക്ക്’ അച്ഛനെ ചതിച്ചതിനുള്ള ശിക്ഷയെന്ന് യുവാവ്
ന്യൂഡൽഹി ∙ സ്വന്തം അമ്മയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 39കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 65 കാരിയായ അമ്മയുടെ ‘മുന്‍ ബന്ധങ്ങള്‍ക്ക് ശിക്ഷിക്കാനാണ്’ താന്‍ ഇങ്ങനെ ചെയ്തതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.പോലീസിന്റെ വിവരമനുസരിച്ച്,...
General
45 കഴിഞ്ഞു കരുതി ഈ ലക്ഷണങ്ങളെ അവഗണിക്കരുത് ; അത് ചിലപ്പോൾ അപകടം ആകാം
ഹെൽത്ത് ഡെസ്ക്പ്രായം കൂടുന്തോറും ആളുകളുടെ ശരീരം ക്ഷീണിക്കുന്നതും ഒട്ടേറെ രോഗങ്ങള്‍ അവരെ പിടികൂടുന്നതുമെല്ലാം സാധാരണയാണ്.എന്നാല്‍, ചില ലക്ഷണങ്ങളെ വാർധക്യത്തിന്റെ ലക്ഷണങ്ങളായി തെറ്റിദ്ധരിച്ച് അവഗണിക്കരുതെന്നാണ് വിവിധ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 45 വയസ്സിന്...
Food
അമിതമായി ബീറ്റ്റൂട്ട് കഴിക്കുന്നവർ ആണോ നിങ്ങൾ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക , നിങ്ങളെ കാത്തിരിക്കുന്നത് അപകടം
ഹെൽത്ത് ഡെസ്ക്പോഷകഗുണങ്ങളും രുചികരമായ വിഭവങ്ങൾ തയ്യാറാക്കാനുള്ള വൈവിദ്യവും കൊണ്ടാണ് ബീറ്റ്‌റൂട്ട് പലരും ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത്. എന്നാൽ അമിതമായി കഴിക്കുമ്പോൾ ശരീരത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ബീറ്റ്‌റൂട്ടിന്റെ ആരോഗ്യഗുണങ്ങൾയുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ്...
General News
അമീബിക് മസ്തിഷ്‌കജ്വര ഭീഷണി: മലിനജലത്തിൽ സൂക്ഷിക്കുക
ഹെൽത്ത് ഡെസ്ക്പുഴകളിലും ഒഴുക്കില്ലാത്ത ജലാശയങ്ങളിലും ജീവിക്കുന്ന അപകടകാരിയായ അമീബ തലച്ചോറിനെ തന്നെ ബാധിച്ച് മരണത്തിലേക്കു നയിക്കുന്ന "അമീബിക് മസ്തിഷ്കജ്വരം" വീണ്ടും ആശങ്ക ഉയർത്തുന്നു.മലിനവും കെട്ടിക്കിടക്കുന്ന വെള്ളത്തിലും, പ്രത്യേകിച്ച് ചൂടും സൂര്യപ്രകാശവും കൂടുതലുള്ള...

