HomeKottayam

Kottayam

കോട്ടയം കല്ലറയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് നാല് അന്യ സംസ്ഥാ തൊഴിലാളികൾക്ക് പരിക്ക് ; അപകടം ആർച്ച് തട്ട് കെട്ടുന്നതിനിടെ 

കല്ലറ : മാൻവെട്ടത്ത് നീർമ്മാണത്തിലിരുന്ന് വീട് ഇടിഞ്ഞ് വീണ് നാല് ബംഗാൾ സ്വദേശീക ളായ തൊഴിലാളികൾക്ക് പരിക്ക്.മാൻവെട്ടം തോപ്പിൽ ടോമി യുടെ ഉടമസ്ഥതയിൽ പണി നടന്നുകൊണ്ടിരുന്ന വീടിന്റെ മുകൾ ഭാഗത്തെ ആർച്ച് ആണ്...

അരിക്കൊമ്പൻ പറമ്പികുളത്തേക്ക് തന്നെ ; വിദഗ്ധ സമിതി നിര്‍ദേശം യുക്തിസഹം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അരിക്കൊമ്പന്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അരിക്കൊമ്പന്റെ കാടുമാറ്റവുമായി ബന്ധപ്പെട്ട വിദഗ്ധസമിതി തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കാട്ടാനയെ...

തൊടുപുഴയിൽ പാഴ്‌സല്‍ വണ്ടി വഴിയാത്രക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറി; 10 വയസുകാരനുള്‍പ്പടെ മൂന്നു പേര്‍ മരിച്ചു

ഇടുക്കി : തൊടുപുഴയില്‍ പാഴ്‌സല്‍ വണ്ടി ഇടിച്ചുകയറി മൂന്നു കാൽനട യാത്രക്കാര്‍ മരിച്ചു. കൂവേലിപ്പടി സ്വദേശികളായ മേരിയും പ്രജേഷും പ്രജേഷിന്റെ പത്തുവയസുകാരനായ മകനുമാണ് മരിച്ചത്. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ മടക്കത്താനത്ത് ഇന്ന് രാവിലെയാണ്...

പുതുപ്പള്ളി വലിയ പള്ളി സൺഡേ സ്‌കൂളിൽ ലഹരി വിരുദ്ധ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്തി; ക്ലാസെടുത്തത് ഈസ്റ്റ് പൊലീസ്

കോട്ടയം: പുതുപ്പള്ളി വലിയ പള്ളി സൺഡേ സ്‌കൂളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ ലഹരി വിരുദ്ധ ക്ലാസെടുത്ത് പൊലീസ്. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ എസ്‌ഐ സദക്കത്തുള്ള ക്ലാസെടുത്തു. നിരവധി വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു....

ചെയ്ത ജോലിക്ക് ശമ്പളമില്ല:ബിഎംഎസിന്റെ 12മണിക്കൂർ പട്ടിണി സമരം ;കൂടെ കെഎസ്ആര്‍ടിസിയില്‍ ഇന്ന് സംയുക്ത തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം :ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം ഇന്ന് മുതല്‍ ആരംഭിക്കും. സിഐടിയുവും ഐഎന്‍ടിയുസിയും ഒന്നിച്ചാണ് പ്രതിഷേധ ധര്‍ണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നില്‍...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics