HomeKottayam
Kottayam
Kottayam
കേന്ദ്ര ബജറ്റ് ; വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജ്യത്തിന്‍റെ വികസന കുതിപ്പിനെ ബാധിക്കും : മന്ത്രി വിഎൻ വാസവൻ
കോട്ടയം : ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ലന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നാടിനെ ഒന്നായി കാണാതെ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ തന്നെ...
Kottayam
കോട്ടയത്ത് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം
കോട്ടയം : കോട്ടയത്ത് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഫാദർ ജോൺ...
General News
വാഹനങ്ങൾക്കുള്ള പിഴകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്; അദാലത്ത് നടക്കുക ഫെബ്രുവരി നാലു മുതൽ ആറു വരെ
കോട്ടയം: വാഹനങ്ങൾക്കുള്ള പിഴകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഫെബ്രുവരി നാലു മുതൽ ആറുവരെയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ അദാലത്ത് നടക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട്...
Crime
മുളക്കുളം പെരുവയിൽ സിപിഎം ഓഫിസ് ആക്രമിച്ചു തകർത്ത സംഭവം; കേസിലെ പ്രതികളായ സിഎസ്ഡിഎസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു
കോട്ടയം: മുളക്കുളം പെരുവയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സിഎസ്ഡിഎസ് പ്രവർത്തകരായ മൂന്നു പ്രതികളെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് വിട്ടയച്ചത്....
General News
പാലാ നഗരസഭ ചെയർമാനെതിരെ അവിശ്വാസ പ്രമേയം ; അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത് പ്രതിപക്ഷം
പാലാ: നഗരസഭ ചെയർമാനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. ഒൻപത് പ്രതിപക്ഷാംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസാണ് നൽകിയത്. നഗരസഭ അധ്യക്ഷൻ ഷാജു വി.തുരുത്തേലിന് എതിരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ...

