HomeKottayam
Kottayam
Kottayam
നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് ചാത്തൻതറ സ്വദേശിയ്ക്ക് പരിക്ക്
പാലാ : നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ചാത്തൻതറ സ്വദേശി സാജനെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയേടെ കരിമ്പിൽ തോട് ഭാഗത്ത്...
General News
അന്താരാഷ്ട്ര റബ്ബർ വില റോക്കറ്റ് പോലെ കുതിക്കുന്നു; ആഭ്യന്തര റബ്ബർ വില പടവലങ്ങപോലെ കീഴ്‌പ്പോട്ട്
കോട്ടയം: അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന് വിലവർദ്ധിക്കുമ്പോഴും വിപണിയിൽ കള്ള കളി നടത്തി വില പിടിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായീ കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു പ്രമുഖ ടയർ...
Kottayam
വന നിയമ ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് എം പ്രത്യക്ഷ സമരത്തിലേക്ക്
കോട്ടയം: വന്യമൃഗശല്യം കൂട്ടുന്നതിനും, വനം ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതുമായ പുതിയ വന നിയമ ഭേദഗതി പിൻവലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് കടക്കാൻ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു....
General News
മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണർ
കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്.ഫെബ്രുവരി...
Kottayam
ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു : മേള ഫെബ്രവരി രണ്ട് മുതല്‍ 9 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിൽ
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ...

