HomeKottayam
Kottayam
General News
ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ടു; തിരുവല്ലയിൽ ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ജീവനക്കാരനെ ആക്രമിച്ചു; ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ കേസെടുത്ത് പൊലീസ്
തിരുവല്ല: ലഹരിവ്യാപാരത്തെപ്പറ്റി പരാതിപ്പെട്ട യുവാവിനെ ജോലി ചെയ്യുന്ന ഫർണ്ണിച്ചർ സ്ഥാപനത്തിൽ കയറി ആക്രമിച്ചതായി പരാതി. ആക്രമണത്തിന് ഇരയായ യുവാവിന്റെ പരാതിയിൽ ചങ്ങനാശേരി സ്വദേശികളായ രണ്ടു പേർക്ക് എതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവല്ലയിലെ...
Crime
കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല..! കാണാതായത് ഏഴു ബാങ്കുകളിൽ നിന്നുള്ള കോടികൾ; വർഷങ്ങളായുള്ള വെട്ടിപ്പിന്റെ കണക്ക് പുറത്ത് വന്നത് ഓഡിറ്റ് വഴി; മൂന്നരക്കോടി തട്ടിയ വെട്ടിപ്പുകാരൻ പുറത്ത് കറങ്ങുമ്പോൾ വീണ്ടും...
കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 10 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7340സ്വർണം പവന് - 58720
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 15 ബുധനാഴ്ച വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ് , പൊന്നൂച്ചിറ , പുത്തൻക്കാവ് , കൊല്ലാപുരം , ഉഴത്തിപ്പടി ,...
Kottayam
ടിവിപുരം പള്ളി പ്രത്തുശേരി പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരിപിടുത്തം നടത്തി : ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു
ടിവിപുരം: പള്ളിപ്രത്തുശേരി പഴുതു വള്ളി ശ്രീഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരിപിടുത്തം ഭക്തിനിർഭരമായി. ഇന്നലെ ദീപാരാധന നേരത്ത് നടന്ന ദർശന പ്രധാനമായ തിരിപിടുത്തത്തിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു.തുടർന്ന്...

