HomeKottayam

Kottayam

കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം

കോട്ടയം: നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 35 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080

സി.എം.എസ് കോളജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം ജനുവരി 26 ന്

കോട്ടയം:സി എം എസ് കോളജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം  വിദ്യാസൗഹൃദത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് നടക്കും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണ ക്കുറുപ്പ്  മുഖ്യാതിഥി ആയിരിക്കും. ഉച്ചയ്ക്കുശേഷം 2.30 ന് രജിസ്ട്രേഷൻ...

കോട്ടയം നഗരമധ്യത്തിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയ ലോറി നഗരസഭ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് സാഹസികമായി പിടി കൂടി : പിടികൂടിയത് സ്ഥിരമായി കോട്ടയം നഗരത്തിൽ മാലിന്യം തള്ളുന്ന ലോറി

കോട്ടയം : നഗരമധ്യത്തിൽ സ്ഥിരമായി കക്കുസ് മാലിന്യം തള്ളുന്ന ടാങ്കർ ലോറി നഗരസഭ ഉദ്യോഗസ്ഥരും കൗൺസിലർമാരും അടങ്ങുന്ന സംഘം സാഹസികമായി പിടികുടി. ലോറിയിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയെങ്കിലും രണ്ട് പേരെ ഓടിച്ചിട്ട് പിടികൂടി. ഒരാൾ...

അഖില കേരള ജലച്ഛായ ചിത്ര രചന മത്സരം മാന്നാനം സെന്റ് ജോസഫ്സ് യു പി സ്കൂളിൽ

കോട്ടയം : റവ. ഡോ. ആന്റണി വള്ളവന്തറ സി. എം. ഐ യുടെ സ്മരണാർത്ഥം നടത്തപ്പെടുന്ന പതിമൂന്നാമത് അഖില കേരള ജലഛായ ചിത്രരചന മത്സരം ജനുവരി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics