HomeKottayam

Kottayam

വൈക്കത്ത് നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച മകളെ കാണാനെത്തിയ എസ്.ഐ യുടെ ബൈക്ക് മോഷണം പോയി; ബൈക്ക് മോഷണം പോയത് അത്യാഹിത വിഭാഗത്തിന് മുന്നിൽ നിന്ന്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് വാഹനമോഷണം തുടർക്കഥയാകുന്നു. കാഷ്വാലിറ്റിക്കു സമീപം മുതൽ കോമ്പൗണ്ടിനകത്തുള്ള ഭാഗങ്ങളിൽ പാർക്കു ചെയ്യുന്ന ഇരുചക്രവാഹനങ്ങളാണ് മോഷ്ടാക്കൾ മുഖ്യമായി ലക്ഷ്യം വൈക്കുന്നത് വൈക്കം സ്വദേശിയായ ആർ.പി.ഏഫ് ഓഫീസർ...

എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് വീട്ടിക്കാട്ടുമുക്ക് 4472 ശാഖയിൽ സൽസംഗവും സംയുക്ത കുടുംബ സംഗമവും നടത്തി

കോട്ടയം : എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരക യൂണിയനിലെ വെട്ടിക്കാട്ടുമുക്ക് 4472 ശാഖയുടെയും കോട്ടയം ഗുരുനാരായണ സേവാനികേതന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന സൽ സംഗവും...

സി പി ഐ കോട്ടയം ടൗൺ ലോക്കൽ സമ്മേളനം നടത്തി

കോട്ടയം : സി പി ഐ ടൗൺ ലോക്കൽ സമ്മേളനം വൈ എം സി എ ഹാളിൽ സ്റ്റേറ്റ് കമ്മിറ്റി മെംബർ പി.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: ജിതേഷ് ബാബു, റ്റി.സി...

എറണാകുളം റൂട്ടിൽ സ്വകാര്യ ബസിന്റെ അമിത വേഗം ; സിപിഎം പ്രക്ഷോഭത്തിന്

കോട്ടയം : ഏറ്റുമാനൂർ റൂട്ടിൽ ആളെ കൊല്ലുന്ന സ്വകാര്യ ബസുകളുടെ അമിത വേഗത്തിന് എതിരെ പ്രതിഷേധവുമായി സി.പി.എം. മരണക്കെണിയാകുന്ന സ്വകാര്യ ബസുകളുടെ അമിത വേഗം അവസാനിപ്പിക്കുക , അമിത വേഗത്തിൽ പായുന്ന സ്വകാര്യ...

കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ മാതാവ് കെ.പി സുഭദ്രാമ്മ

കോട്ടയം : കോട്ടയം ഡിവൈ.എസ്.പി ജെ സന്തോഷ് കുമാറിന്റെ മാതാവ് കെ.പി സുഭദ്രാമ്മ നിര്യാതയായി. കാണക്കാരി ലക്ഷ്മി നിവാസിൽ എം.എൻ ജനാർദനൻ നായരാണ് ഭർത്താവ്.മകൻ - ജെ. പദ്മകുമാർ
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics