HomeKottayam
Kottayam
Crime
കോട്ടയം കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതികൾക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോട്ടയം: കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിലെ പ്രതികളായ രോഹിത് , ലാലു , ധനേഷ് എന്നിവർക്ക് എതിരെയാണ്...
General News
വേമ്പനാട്ട് കായലിൽ 9 കിലോമീറ്റർ കൈകൾ ബന്ധിച്ച് നീന്തി വൈക്കം സ്വദേശിയായ 13 കാരൻ
വൈക്കം: വൈക്കം സ്വദേശിയായ 13 കാരൻ വേമ്പനാട്ട്കായൽ 11കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തി കീഴടക്കി.ഉദയനാപുരം അമ്പിലേഴത്ത് സജീവ് കുമാറിന്റെയും സവിത സജീവിന്റെയും ഇളയ മകനും പൂത്തോട്ട കെ...
Kottayam
തിരുനക്കര ക്ഷേത്രോത്സവം : ഫണ്ട് ശേഖരണം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ വിനോദ് വിശ്വനാഥൻ നിർവഹിച്ചു ; പ്രസിഡണ്ട് ടി സി ഗണേഷ് ഏറ്റുവാങ്ങി
കോട്ടയം : മാർച്ച് 15ന് കൊടിയേറുന്ന തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഭാരത് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ വിനോദ് വിശ്വനാഥൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ടി സി...
Kottayam
മുഴൂരിൽ കാർ മറിഞ്ഞു യുവാവിന് പരുക്കേറ്റു
പാലാ : നിയന്ത്രണം വിട്ട കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ മൂഴൂർ സ്വദേശി കരുൺ ബാബുവിനെ( 26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ മൂഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 15 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7435സ്വർണം പവന് - 59480

