HomeKottayam

Kottayam

വൈക്കം പള്ളിപ്രത്തുശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലേയ്ക്ക് സഹായ ഉപകരണങ്ങൾനൽകി

വൈക്കം: പള്ളിപ്രത്തു ശേരി സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം ഗവൺമെൻ്റ് താലൂക്ക് ആശുപത്രി, ടി വി പുരം സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവടങ്ങളിൽ രോഗികൾക്ക് ഉപയോഗിക്കുന്നതിന് സഹായ ഉപകരണങ്ങൾ നൽകി. വൈക്കം...

പൊതി കലയത്തുംകുന്ന് സെൻ്റ് ആൻ്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിൻ്റേയും വിശുദ്ധ സെബാസ്ത്യാനോസീൻ്റേയും തിരുനാളിന് കൊടിയേറി

തലയോലപറമ്പ്:പൊതി കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും തിരുനാളിന് കൊടിയേറി.ഇന്ന് വൈകുന്നേരം 5.15ന് വൈക്കം സെൻ്റ് ജോസഫ് ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കലിൻ്റെ കാർമ്മികത്വത്തിലാണ് തിരുനാളിന്...

ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ഇന്നും, നാളെയും

തലയോലപ്പറമ്പ് :സെന്റ്‌ ജോർജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇന്നും, നാളെയും സബ് ജൂനിയേഴ്‌സിനായുള്ള ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് (ജോർജിയാനോ-2025)നടക്കും.കോട്ടയം ജില്ലയിലെ വിവിധ സ്കൂളുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫിയും, കാഷ് അവാർഡും നൽകും.തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്...

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ഉണർവ്വ് 2025,” ഭിന്നശേഷി കലാ കായിക മത്സരങ്ങൾ നടത്തി

വൈക്കം : തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഭിന്നശേഷി കലാകായിക മത്സരങ്ങൾ " ഉണർവ്വ് 2025," ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജി വിൻസെന്റ് ഉദ്ഘാടനം ചെയ്തു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics