HomeKottayam

Kottayam

മൂലവട്ടം ഇളമ്പിലാശ്ശേരി വീട്ടിൽ ലീലാമ്മ

മൂലവട്ടം : ഇളമ്പിലാശ്ശേരി വീട്ടിൽ ലീലാമ്മ (84) നിര്യാതയായി. സംസ്‌കാരം ആഗസ്റ്റ് എട്ടിനു രാവിലെ 11:00 ന് വീട്ടുവളപ്പിൽ.ഭർത്താവ് - പരേതനായ കരുണാകരൻമക്കൾ :ഷീബ, ഗീത മരുമക്കൾ :പുഷ്‌കരൻ, സതീശൻ

കൂരോപ്പടയിൽ കണ്ടത് പെരുമ്പാമ്പിനെ തന്നെ; വനം വകുപ്പ് അധികൃതർ എത്തി പാമ്പിനെ പിടികൂടി; വീഡിയോ കാണാം

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ റോഡരികിൽ കണ്ടത് പെരുമ്പാമ്പിനെ തന്നെ. നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ വനം വകുപ്പ് അധികൃതർ പാമ്പിനെ പിടികൂടി. പാമ്പാടി കൂരോപ്പട താന്നിക്കൽ ഐജുവിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്....

പെറ്റിക്കേസിനെച്ചൊല്ലി കോട്ടയത്തുണ്ടായ വിവാദത്തിൽ വഴിത്തിരിവ്; വിഷയം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ ജനറൽ ബോഡി ബുധനാഴ്ച; വിഷയത്തിൽ ലീഗൽസർവീസ് അതോറിറ്റിയ്‌ക്കെതിരെ രൂക്ഷമായ വിമർശനവുമായി അഭിഭാഷകർ; ലീഗൽ സർവീസ് അതോറിറ്റി അഭിഭാഷകരുടെ ജോലി നിഷേധിക്കുന്നതായും...

കോട്ടയം: പെറ്റിക്കേസിനെച്ചൊല്ലി കോട്ടയത്ത് കോടതിവളപ്പിലുണ്ടായ വിഷയത്തിൽ വഴിത്തിരിവ്. വിഷയത്തിൽ ലീഗൽ സർവീസ് അതോറിറ്റിയ്‌ക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി അഭിഭാഷകരും ബാർ അസോസിയേഷനും രംഗത്ത് എത്തി. കക്ഷികളുടെ കയ്യിൽ നിന്നും അപേക്ഷകൾ എഴുതി വാങ്ങുന്നതും കോടതി...

കോട്ടയം പാമ്പാടി കൂരോപ്പടയിൽ റോഡരികിൽ പാമ്പിനെകണ്ടു; പെരുമ്പാമ്പെന്ന് സംശയം; പാമ്പിനെ കാണാൻ തടിച്ച് കൂടിയത് നൂറുകണക്കിന് ആളുകൾ

കോട്ടയം: പാമ്പാടി കൂരോപ്പടയിൽ റോഡരികിൽ പാമ്പിനെ കണ്ടു. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ പാമ്പ് സമീപത്തെ പുരയിടത്തിലേയ്ക്കു കയറി. ഈ പുരയിടത്തിലെ കരികിലയ്ക്കുള്ളിൽ ഒളിച്ചിരിക്കുകയാണ് പാമ്പ്. കണ്ടത് പെരുമ്പാമ്പിനെയാണ് എന്ന സംശയത്തിലാണ നാട്ടുകാർ.ഞായറാഴ്ച രാത്രിയോടെയാണ്...

പാലായിൽ സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന വ്യാപകം : കഞ്ചാവിന്റെ വിതരണക്കാരനെ പിടികൂടി പാലാ പൊലീസ് ; പിടിയിലായത് പൂവരണി സ്വദേശി

പാലാ : വില്‍പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍പാലാ കൊല്ലപ്പള്ളി തച്ചുപറമ്പിൽ വീട്ടിൽ ജോൺ വർഗീസ് മകൻ ദീപക് ജോൺ (26) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവസ്തുക്കളുടെ വില്പന തടയുന്നതിന്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics