HomeKottayam

Kottayam

പാമ്പാടിയിൽ അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ : പിടിയിലായത് കൂരോപ്പട സ്വദേശി

പാമ്പാടി : അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പാമ്പാടി കൂരോപ്പട പുളിയുറുമ്പ് ഭാഗത്തിൽ ചീരംപറമ്പിൽ വീട്ടിൽ ഐസക്ക് മകൻ വിൽസൺ ഐസക്ക് (45) എന്നയാളെയാണ് പാമ്പാടി പൊലീസ് അറസ്റ്റ്...

ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സി ഐ ടി യു പത്തനംതിട്ട ഏരിയാ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്‌സി & ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ സിഐടിയു ഏരിയ സമ്മേളനം നടന്നു. കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഓമല്ലൂർ വെച്ച് നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ...

ആ വിജയം ഒരാളുടെ മാത്രമല്ല..! പിണറായിയ്ക്ക് എതിരെ കടുത്ത വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം; ഭരണത്തുടർച്ച ഒരാളുടെ മാത്രം കഴിവുകൊണ്ടാണെന്ന വരുത്താൻ ശ്രമം; കേരള കോൺഗ്രസിനെതിരെയും വിമർശനവുമായി സി.പി.ഐ സമ്മേളന റിപ്പോർട്ട്

ആർ.കെപൊളിറ്റിക്കൽ ഡെസ്‌ക്കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സി.പി.ഐ ജില്ലാ സമ്മേളനം. ഏറ്റുമാനൂരിൽ നടന്ന ജില്ലാ സമ്മേളനത്തിലെ സി.പി.ഐ സമ്മേളന റിപ്പോർട്ടിലാണ് അതിരൂക്ഷമായ വിമർശനം ഉയർന്നിരിക്കുന്നത്. രണ്ടാം പിണറായി സർക്കാരിൽ മുന്നണിയിൽ...

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി

കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് അവധി. ആഗസ്റ്റ് എട്ട് തിങ്കളാഴ്ചയാണ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീയാണ് പ്രഖ്യാപനം നടത്തിയത്.

കോടതിയിൽ സമൻസ് തീർക്കുന്നതിനിടെ അഭിഭാഷകരുടെ പ്രതിഷേധം; പൊലീസിനെ പഴി പറഞ്ഞത് വരുമാനം നഷ്ടമാകുന്നതിനാൽ; പൊലീസ് ഇടപെടൽ നടത്തുന്നത് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന്; കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകൾ തീർപ്പാക്കാൻ നിർദേശം നൽകിയത് ഹൈക്കോടതി

കോട്ടയം: കോടതിയിൽ സമൻസ് തീർപ്പാക്കാൻ ഹൈക്കോടതി നിർദേശത്തെ തുടർന്നു പൊലീസ് നടത്തിയ ഇടപെടൽ വിവാദമാക്കിയത് അഭിഭാഷകർ. ശനിയാഴ്ച കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസുകാർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics