HomeKottayam

Kottayam

പാമ്പാടി ക്രോസ് റോഡ് സ്‌കൂൾ വിദ്യാർത്ഥി ബിന്റോ ഈപ്പന്റെ ആത്മഹത്യ; പ്രതിഷേധവുമായി സ്‌കൂൾ അടിച്ചു തകർത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെറുതെ വിട്ടു

പാമ്പാടി: ക്രോസ് റോഡ്സ് സ്‌കൂളിൽ ഒൻപതാം ക്ലാസ്സ് വിദൃാർത്ഥി ആയിരുന്ന ബിന്റോ ഈപ്പന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിട്ടയച്ചു. യൂത്ത് കോൺഗ്രസ്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് ഒപോസിറ്റീവ് രക്തം ആവശ്യമുണ്ട്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ഒ പോസിറ്റീവ് രക്തം ആവശ്യമുണ്ട്. രോഗിയുടെ പേര് സുമതി എം.ആർ (73). ഫോൺ - 9656645216

ഏറ്റുമാനൂർ പേരൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതിയ മേൽശാന്തി; മുട്ടത്തുമന ഗിരീഷ് നമ്പൂതിരി മേൽശാന്തി

ഏറ്റുമാനൂർ: പേരൂർക്കാവ് ഭഗവതിക്ഷേത്രത്തിലെ പുതിയ മേൽശാന്തി ചുമതലയേറ്റു. ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി മുട്ടത്തുമന ഗിരീഷ് നമ്പൂതിരിയാണ് ചുമതലയേറ്റെടുത്തത്. ഇന്നു രാവിലെയാണ് ഇദ്ദേഹം ക്ഷേത്രത്തിൽ എത്തി ചുമതല ഏറ്റെടുത്തത്.

കനത്ത മഴ കോട്ടയം ജില്ലയിൽ വീണ്ടും റെഡ് അലർട്ട് : റെഡ് അലർട്ട് പ്രഖ്യാപിച്ചത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞദിവസം കോട്ടയം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നും കനത്ത മഴ...

എ സി റോഡിൽ വെള്ളം കയറി : എസി റോഡ് വഴി വാഹന യാത്ര ഒഴിവാക്കണമെന്ന് കളക്ടർ

ആലപ്പുഴ : മഴ അതി ശക്തമായതോടെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലും പലയിടങ്ങളിലും വെള്ളം കയറി. പ്രദേശത്ത് കൂടിയുള്ള വാഹനയാത്ര ഒഴിവാക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ കൃഷ്ണ തേജ അറിയിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics